കുറഞ്ഞ മിനിട്ടിൽ ഗ്വാനിൻ പഠിക്കാം ⏳
- Sheryl Varghese
- Jul 27, 2023
- 1 min read
ഒരു അമ്മ തൻ്റെ കുട്ടിക്ക് പേരയ്ക്ക (ഇംഗ്ലീഷിൽ ഇതിനെ ഗ്വാവ എന്ന് പറയും). അതിൽ "ഗ്വാ" എന്ന വാക്ക് ശ്രദ്ധിക്കുക. കുട്ടി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നില്ല, അപ്പോൾ "നിൻ" എന്ന് പറഞ്ഞു കരയുന്നു.

Comments